INVESTIGATIONസിനിമാ മേഖലയിലെ 'ഡ്രഗ് ലേഡി'യെങ്കിലും റിന്‍സി വിശ്വസ്തയാണ്! 'സിനിമാക്കാരുമായുള്ള ഫോണ്‍വിളിക്ക് അങ്ങനെയൊരു അര്‍ത്ഥമില്ല'; ലഹരി വാങ്ങുന്ന സിനിമാ താരങ്ങളുടെ പേര് വെളിപ്പെടുത്താതെ റിന്‍സി മുംതാസ്; അന്വേഷണവുമായി സഹകരിക്കാത്ത പ്രതികളെ വീണ്ടും കസ്റ്റഡില്‍ വാങ്ങാന്‍ അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ25 July 2025 7:42 AM IST
INVESTIGATIONപണിമുടക്ക് ദിവസം ഡാന്‍സാഫ് വലവിരിച്ചത് യാസര്‍ അറഫാത്തിനെ കുരുക്കാന്‍; ആണ്സുഹൃത്തിനുള്ള കുരുക്കില്‍ അകപ്പെട്ടത് സിനിമാ മേഖലയിലെ 'ഡ്രഗ് ലേഡി'; സിനിമ പ്രമോഷന്റെ മറവില്‍ ലഹരി വില്‍പ്പന; നാല് സിനിമാ താരങ്ങളും ഒരു സംവിധായകനും സ്ഥിരമായി റിന്‍സിയെ ബന്ധപ്പെട്ടു; ആ പ്രമുഖ താരങ്ങളെ തേടി അന്വേഷണ സംഘംസ്വന്തം ലേഖകൻ13 July 2025 1:48 PM IST
INVESTIGATIONസിനിമ മേഖലയിലെ പ്രമുഖര്‍ക്ക് വരെ റിന്‍സി മുംതാസ് ലഹരി എത്തിച്ചു; ലിസ്റ്റ് കണ്ട് ഞെട്ടി പോലീസ്; പണം കൈമാറ്റം ഗൂഗിള്‍ പേ മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ ഉപയോഗിച്ച്; പത്ത് ലക്ഷം രൂപയുടെ ലഹരി കൈമാറ്റം നടത്തിയതിന് തെളിവു ലഭിച്ചു; മുംതാസ് വീണത് യാസറിന് വേണ്ടി ഡാന്‍സാഫ് വിരിച്ച വലയില്മറുനാടൻ മലയാളി ബ്യൂറോ13 July 2025 7:45 AM IST
INVESTIGATIONറിന്‍സി മുംതാസ് മലയാള സിനിമാ മേഖലയിലെ ഡ്രഗ് ലേഡി; സിനിമാ പ്രമോഷന് പരിപാടികളുടെ മറവില്‍ താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്കല് ജോലിയാക്കി; ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായി അന്വേഷണ സംഘത്തിന് വിവരം; ചാറ്റുകളുടെ വിവരങ്ങളും കണ്ടെത്തി പോലീസ്; വെപ്രാളത്തില്‍ താരങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 July 2025 7:04 AM IST
EXCLUSIVEമാര്‍ക്കോയുടെ കാട്ടാള ജീവിതം ഇനി ആടു ജീവിതത്തിലേക്ക്! പോലീസിനെ കണ്ടതും എംഡിഎംഎ പിടിക്കാന്‍ വന്നത് അല്ലേ എന്ന് ചോദിച്ച ലിവിംഗ് ടുദറുകാരന്‍; 2022ല്‍ തുടങ്ങിയ സംശയം തീര്‍ത്ത് പാലച്ചുവടിലെ റെയ്ഡ്; സിനിമയിലേക്ക് ലഹരി ഒഴുകിയത് കാക്കനാട് വഴി! റിന്‍സി മുംതാസ് ചെറിയ മീനല്ല; അകത്തായത് 'മോളിവുഡിലെ സിപ്പ്-ലോക്ക്' ലേഡി ക്യൂന്ആർ പീയൂഷ്11 July 2025 8:29 AM IST